Sung with deep reverence and pride by every generation of Augustinians.
Nurturing love for our motherland and selfless commitment to humanity.
ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു. സമ്പൂർണ്ണവും വൈവിധ്യപൂർണ്ണവുമായ അതിൻ്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ എൻ്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും. ഞാൻ എൻ്റെ രാജ്യത്തിൻ്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.
India is my country. All Indians are my brothers and sisters. I love my country, and I am proud of its rich and varied heritage. I shall always strive to be worthy of it. I shall give my parents, teachers and all elders, respect and treat everyone with courtesy. To my country and my people, I pledge my devotion. In their well-being and prosperity alone lies my happiness.
भारत मेरा देश है। सभी भारतीय मेरे भाई-बहन हैं। मुझे अपने देश से प्रेम है और उसकी संपन्न और विविध परंपरा पर गर्व है। उसके योग्य होने के लिए मेरा प्रयत्न जारी रहेगा। माता-पिता, गुरु तथा अग्रज मेरे आदरणीय होंगे। मेरी प्रतिज्ञा है कि अपने देश और जनता के प्रति मेरी श्रद्धा अटल रहेगी।
Invoking the celestial intercession of our heavenly patron, St. Augustine of Hippo.
Choral prayers sung during morning school assembly to center minds on divine peace and fraternal unity.
Bind us together Lord, bind us together With cords that cannot be broken. Bind us together Lord, bind us together With love. There are so many branches But there is only one vine To help and serve each other We seek your help divine.
There shall be showers of blessing This is the promise of love There shall be seasons refreshing Sent from the saviour above. Showers of blessing, showers of blessing we need Mercy-drops round us are falling But for the showers we plead!
Make me a channel of your peace. Where there is hatred let me bring your love. Where there is injury, your pardon, Lord. And where there's doubt, true faith in you. Where there's despair in life, let me bring hope. Where there is darkness, only light. And where there's sadness, ever joy.
സർവ്വജഗത്തിൻ നിറഞ്ഞുനിൽക്കുന്നൊരീ സർവ്വചരാചര ചൈതന്യമേ (2) നിത്യവുമെൻ മനതാരിൽ വിളങ്ങുവാൻ നിത്യ നിരാമയ കൈ തൊഴുന്നേൻ (2)
ദൈവമേ നിന്റെ സ്നേഹസാഗരം എന്നിലേക്കൊഴുക്കേണമേ ഹൃത്തിലെ തിന്മയൊക്കെയും നീക്കി ശുദ്ധമാക്കിത്തരേണമേ. സത്യരാഗത്തിൻ ധർമ്മഗാനങ്ങൾ പാടുവാൻ കഴിവേകണേ.
ജ്ഞാനപ്രകാശം അകതാരില് നിറയുവാന് സര്വ്വേശ്വരാ നീ കനിയേണമേ നന്മയും തിന്മയും വേർതിരിച്ചറിയുവാൻ സദ്ബുദ്ധി ഞങ്ങൾക്കേകണമേ. നൽവരങ്ങൾ നൽകി വിദ്യാലയത്തിനെ അനുഗ്രഹിക്കേണമേ തമ്പുരാനേ.